ഗുരുവായൂർ: ഗുരുവായൂരപ്പന് ദിവസവും സന്ധ്യയക്ക് ശ്രീലകത്താണ് ദീപാരാധന. പള്ളിവേട്ട ,ആറാട്ട് ദിവസങ്ങളിൽ ചിട്ട മാറും . ഈ രണ്ടു ദിവസവും സന്ധ്യയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് ഇറങ്ങുന്നതിനു മുമ്പ് സ്വർണക്കൊടിമരച്ചുവട്ടിൽ പൊൻ പഴുക്കാമണ്ഡത്തിൽ തിടമ്പ് അഞ്ചിന് എഴുന്നള്ളിച്ചുവെക്കും . ആറിന് ഇവിടെയാണ് ഭഗവാന് ദീപാരാധന. ശനിയാഴ്ച പള്ളിവേട്ട ദിവസം കൊടയക്കാട് ഗോവിന്ദൻ നമ്പൂതിരിയും ആറാട്ടുനാളിൽ കിഴിയേടം വാസുണ്ണിനമ്പൂതിരിയും ഗുരുവായൂരപ്പന് ദീപാരാധന നടത്തും .ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം
ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here