പാലയൂർ ജാഗരണപദയാത്ര നിർത്തിവെച്ചു

ചാവക്കാട് : പാലയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജാഗരണപദയാത്രകളും ഇനിയുള്ള ദിവസങ്ങളിലെ ഏകദിന പ്രാർത്ഥനാകൂട്ടായ്മകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി തീർത്ഥകേന്ദ്രം റെക്ടർ ഫാ . വർഗീസ് കരിപ്പേരി അറിയിച്ചു.

guest
0 Comments
Inline Feedbacks
View all comments