ഗുരുവായൂർ ഉത്സവം 2020; നാളെ ദർശന നിയന്ത്രണം.

ഗുരുവായൂർ: ഉത്സവബലിച്ചടങ്ങുകൾ നടക്കുന്നതിനാൽ വെള്ളിയാ ഴ്ച രാവിലെ 8.30 മുതൽ 11 വരെയും 12 മുതൽ 3 വരെയും നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ശ്രീഭൂതബലിക്ക് നാലമ്പലത്തിൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെയ്ക്കുന്ന 11 മുതൽ 12 വരെ ദർശനത്തിന് പ്രവേശനമുണ്ടാകും.

guest
0 Comments
Inline Feedbacks
View all comments