ഗുരുവായൂർ: ഒരുമാസം പ്രായമുള്ള രണ്ട് നായ്ക്കുട്ടികൾ ടാർവീപ്പയിൽ കുടുങ്ങി . ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ അവയെ രക്ഷിച്ചു . ഗുരുവായൂർ ടൗൺഹാളിനടുത്ത് വെച്ചിരുന്ന ടാർവീപ്പയിലാണ് നായ്ക്കുട്ടികൾ അകപ്പെട്ടത് . ചരിഞ്ഞുകിടന്ന വീപ്പയിൽ ടാ ണ്ടായിരുന്നു . വീപ്പയിലേക്ക് കടക്കാൻ ശ്രമിച്ച ഇവ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു . ടാറിൽ പുതഞ്ഞ നായ്ക്കട്ടികളുടെ പരാക്രമം കണ്ട് ചുമട്ടുതൊഴിലാളികൾ ഓടിയെത്തി. അവൻ പുറത്തെടുത്ത് – പ്രഥമശുശ്രൂഷ നൽകിയശേഷം അനിമൽ വെൽഫെയർ സർവീസസ് പ്രവർത്തകരെ അറിയിച്ചു . പ്രവർത്തകരായ രാജേശ്വരി , സുനിൽ എന്നിവരെത്തി ഇവയുടെ ദേഹത്ത് വെളിച്ചെണ്ണ തേച്ച് പറ്റിപ്പിടിച്ച് ടാർ നിക്കി.

ADVERTISEMENT

ടി . ബി . മഹേഷ് , ടി . ജി . – സനിഷ് , എം . കെ . സജീവ് , കെ . ആർ . സുധീഷ് , എ . പ്രസാദ് തുടങ്ങിയവരാണ് നായ്ക്കുട്ടികളെ രക്ഷിക്കാൻ ഉണ്ടായിരുന്നത് .

COMMENT ON NEWS

Please enter your comment!
Please enter your name here