ഗുരുവായൂർ: ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള പുതിയ മേൽശാന്തിയെ മാർച്ച് 18ന് തിരഞ്ഞെടുക്കും.ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന ശേഷം ഗുരുവായൂരപ്പനു മുന്നിൽ നമസ്കാര മണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി നറുക്കെടുക്കും.പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി ചുമതലയേക്കും. അതിനുമുമ്പ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here