ഗുരുവായൂർ ഉത്സവം 2020; കലാപരിപാടികൾ ഇന്നലെ അവസാനിച്ചു.

ഗുരുവായൂർ: കൊറോണ ജാഗ്രതയെത്തുടർന്ന് ഗുരുവായൂർ ഉത്സവ കലാപരിപാടികൾ ഇന്നലെ രാത്രി അവസാനിപ്പിച്ചു. നടൻ വിനീതിന്റൊ ” ജ്ഞാനപ്പാന നൃത്തം , ഡോ . നീന പ്രസാദിന്റെ ഭരതനാട്യം , പിന്നണിഗായകൻ എം . ജി . ശ്രീകുമാറിന്റെ ഭക്തിഗാനമേള എന്നിവയോടെയായിരുന്നു സമാപനം . കലാപരിപാടികൾ നിർത്തി നിർത്തിവെക്കാൻ ദേവസ്വം തീരുമാനിച്ചെങ്കിലും , ചൊവ്വാഴ്ച രാത്രിയിലെ പരിപാടികളുടെ ഒരുക്കഞങ്ങൾ നടത്തിയിരുന്നതുകൊണ്ടും കലാകാരൻമാർ ഗുരുവായൂരിൽ എത്തിയിരുന്നതിനാലുമാണ് അവ അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളേ അപേക്ഷിച്ച് കാണികൾ നന്നേ കുറവായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button