ഗുരുവായൂർ: കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ജാഗ്രതയുടെയും ഭാഗമായി ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച് വരുന്ന പുഷ്പോത്സവവും, നിശാഗന്ധി സർഗ്ഗോത്സവവും, കുടുംബശ്രീ ഭക്ഷ്യമേള എന്നീ പരിപാടികൾ ഇന്നു മുതൽ നിർത്തിവെച്ചതായി ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here