ഗുരുവായൂർ: പാലുവായ് ക്രിക്കറ്റ് അക്കാദമിയുടെ പത്താം വാർഷികാഘോഷ ചടങ്ങ് മാവിൻചുവട് ലയൺസ് ഹാളിൽ നടന്നു. ശ്രീ പി എസ് രാജന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ സൻജയ് മാസ്റ്റർ സ്വാഗതം അർപ്പിക്കുകയും ശ്രീ ജോയ് ചെറിയാൻ ചടങ്ങ് ഉൽഘാടനം ചെയ്യുകയും ചെയ്തു. ശ്രീ ഷഫീർ ശ്രീ പി എസ് ജയൻ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ ശ്രീ അഡ്വ. പ്രമോദ് ശ്രീ സോണി പി. ജി ലയൺസ് ക്ലബ് പ്രസിഡണ്ട് സി.ഡി ജോൺസ്ൻ സുരേഷ് ചങ്കത്ത് കെ.പി. ഉദയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കോച്ചുമാരെ ആദരിക്കൂകയും, ജില്ല സംസ്ഥാന – യൂണിവേഴ്സിറ്റി പ്രധിനിതീകരിച്ച കുട്ടികൾക്ക് സമ്മാനദാന ചടങ്ങ് നടത്തുകയും ചെയ്തു. ചടങ്ങിൽ അക്കാദമി സെക്രട്ടറി ഷാജു പി.എ. നന്ദി പ്രക്കാശിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here