ക്ഷേത്രത്തിൽ: പഞ്ചാരിമേളത്തോടെ കാഴ്ചശി 7 . 00 , പാലഭിഷകം , നവകം , പന്തീരടിപൂജ 10 . 00 , ശ്രീഭൂതബലിദർശനം 11 . 00 , കൂത്തമ്പലത്തിൽ ചാക്യാർകൂത്ത് ഉച്ചയ്ക്ക് 1 . 00 , ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലി 3 .00 , ദീപാരാധന , കേളി , മദ്ദളപയറ്റ് . പാഠകം വൈകീട്ട് ആറുമുതൽ , വടക്കേനടയ്ക്കൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെ തൽ , തായമ്പക രാത്രി 8 . 00

ADVERTISEMENT

കലാപരിപാടികൾ: വേദി – ഒന്ന് ( മേൽപ്പത്തൂർ ഓഡിറ്റോറിയം ) : അഷ്ടപദി : ഹരികൃഷ്ണൻ ഗുരുവായുർ രാവിലെ 5 . 00 , നാഗസ്വരം : ചേർത്തല മനോജ് ശശി പട്ടാഴി പ്രഭാത് 6 .00 , ഭക്തിപ്രഭാഷണം – ഡോ . ജി . ഗംഗാധരൻ നായർ 8 . 00 , സോപാനപദക്കച്ചേരി – പ്ര വീൺ വെർമാനൂർ 9 . 00 , ഭക്തിഗാനമേള ; കോട്ടയൽ ചന്ദ്രശേഖരൻ , നൃത്തം 10 . 00 , വീണക്കച്ചേരി- ലതാ ആനന്ദ് 12 . 00 , നൃത്തപരിപാടി – വിനീതാ . സുഭാഷ് ചന്ദ്രൻ ഉച്ചയ്ക്ക് 1 .00 , വിവിധ കലാപരിപാ ടികൾ – ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ഉച്ചയ്ക്ക് 2 . 00 , ഒഡീസി നൃത്തം – മധുലിത മഹാപത്ര വൈകുന്നേരം 6 .00

വേദി രണ്ട് ( പൂന്താനം സ്റ്റേജ് ): ഭരതനാട്യം – നടി ആശാ ശരത് രാത്രി 7 . 00 , മോഹിനിയാട്ടം – ജയശ്രീ ശങ്കർ ബെംഗളുരു 8 . 30 , ഫ്യൂഷൻ രൂപവതി 9 . 30 ,

വേദി മൂന്ന് ( കൂറുരയ സ്റ്റേജ് ): തിരുവാതിരക്കളി രാവിലെ 9 . 00 മുതൽ

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം 🙏
ഇവിടെ ക്ലിക്ക് ചെയ്യുക

COMMENT ON NEWS

Please enter your comment!
Please enter your name here