ഗുരുവായൂര്‍ :ഇന്ന് രാവിലെ പ്രസാദ വിതരണം ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ ദാസ്‌ ഉല്‍ഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങള്‍ ആയ എ വി പ്രശാന്ത്‌ , കെ അജിത്‌ , കെ വി ഷാജി ഇ പി ആര്‍ വേശാല , അഡ്മി നിസ്ട്രെടര്‍ എസ് വി ശി ശിര്‍ എന്നിവര്‍ സംബന്ധിച്ചു. .പാള യില്‍ കഞ്ഞിയും ഇലയില്‍ ചക്ക പുഴുക്കും പപ്പടവും തേങ്ങാ കൊത്തും അടങ്ങിയതാണ് പ്രസാദ ഊട്ട് .

LEAVE A REPLY

Please enter your comment!
Please enter your name here