ഗുരുവായൂർ: 1970 നവംബർ 29 ന് രാത്രി ക്ഷേത്രം അഗ്നിക്കിരയായതിൻറെ പ്രായശ്ചിത്തമായി 1971 മാർച്ച് 6 ന് സഹസ്രകലശാഭിഷേകം നടന്നു. തുടർന്ന് എല്ലാ വർഷവും ഉത്സവത്തിന് മുമ്പ് സഹസ്രകലശം പതിവായി. മറ്റ് ക്ഷേത്രങ്ങളിൽ അപൂർവ്വമായി നടത്തുന്ന ചടങ്ങാണിത്. പുലർച്ചെ 4.30 മുതൽ 11 വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.

ADVERTISEMENT

.

COMMENT ON NEWS

Please enter your comment!
Please enter your name here