ഗുരുവായൂര്‍ : കെ പി സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഒ അബ്ദുള്‍ റഹിമാന്‍ കുട്ടിക്ക് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിജോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം വി എം സുധീരന്‍ ഉല്‍ഘാടനം ചെയ്തു .കെ പി സി സി വൈസ് പ്രസിഡന്‍റ് പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു . തേറമ്പില്‍ രാമകൃഷ്ണന്‍ , കെ പി വിശ്വ നാഥന്‍ , ടി വി ചന്ദ്രമോഹന്‍ ,ജോസഫ് ചാലിശ്ശേരി , പി ടി അജയ്മോഹന്‍ , പി കെ അബൂബക്കര്‍ ഹാജി ,രാജേന്ദ്രന്‍ അരങ്ങത്ത് ,സി ഒ ജേക്കബ് വി വേണുഗോപാല്‍ , പി കെ രാജന്‍ എ എ അലാവുധീന്‍, ടി കെ നാസര്‍ ,ജെയംസ് പല്ലിശ്ശേരി ,സി അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു .ഗോപ പ്രതാപന്‍ സ്വാഗതവും ,ഫസലുല്‍ അലി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here