ഗുരുവായൂർ പത്മനാഭന് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള ആരാധകന്റെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചു .ആനയെ ചേർത്തുപിടിച്ച കണ്ണന്റെ ചിത്രം ഭക്തരുടെ മനസ്സിനെ സ്പർശിക്കുന്നതാണ്. ഇതോടെ ചിത്രകാരനെ തേടിയുള്ള അന്വേഷണവും വ്യാപകമായി. പാലുവായിലെ രതീഷ് ബാലാമണി (ബാല ) എന്ന യുവ ചിത്രകാരനിലായിരുന്നു അന്വേഷണം എത്തിയത് . ഫോട്ടോഗ്രാഫർ കൂടിയയാണിദ്ദേഹം . നേരത്തെ വരച്ച ഈ ചിത്രം പത്മനാഭന് പ്രണാമമായി പോസ്റ്റ് ചെയ്തതാണ് . ക്ഷേത്രങ്ങൾക്കായി ചിത്രം വരയ്ക്കാറുണ്ട് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here