ഗുരുവായൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് UK ആസ്ഥാനമായുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ കൺസൾട്ടൻസിയായ  ഡിഗ്രി ഓവർസീസ് ലിമിറ്റഡിൻ്റെ ഗുരുവായൂരിലെ സെൻ്റർ ഫെബ്രുവരി 28ന്  ശ്രീ  K.V  അബ്ദുൾ ഖാദർ  എം എൽ എ ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT
Dr. BINDU REJENDRAKUMAR-
MANAGING DIRECTOR

ആഗോള തലത്തിൽ നിരവധി ശൃങ്കലകളുള്ള ഡിഗ്രി ഓവർസീസ്, വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും സേവനവും നൽകിക്കൊണ്ടാണ്   അമ്പല നഗരിയിലേക്ക് വരുന്നത്.  മാത്രമല്ല ലോകമെമ്പാടുമുള്ള സർവ്വകലാശാലകളുടെ പ്രതിനിധികളുമാണെന്ന്  ഡിഗ്രി ഓവർസീസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ആയ Dr.ബിന്ദു രാജേന്ദ്രകുമാർ അറിയിച്ചു. തടസ്സരഹിതമായ ഐ‌ ഇ‌ എൽ‌ ടി‌ എസ് കോച്ചിംഗും ഇവരുടെ സേവനങ്ങളിൽ ഒന്നാണ്.

UK, US, CANADA, IRELAND, CZECH REPUBLIC, LATVIA, POLAND, GERMANY, SWEDEN, FINLAND, DENMARK തുടങ്ങിയ രാജ്യങ്ങളിലുള്ള പനങ്ങൾക്കും സഹായത്തിന്നും പ്രത്യേകം സേവനങ്ങളും ഇവിടെ ലഭ്യമാണ്.

ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധി നഗറിൽ റൂറൽ ബാങ്കിനു സമീപമാണ് ഡിഗ്രി ഓവർസീസ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 00447914626661, 91 9400976444 എന്ന നമ്പറുകളിലോ www.degreeoverseas.co.uk എന്ന വെബ് സൈറ്റോ സന്ദർശിക്കാവുന്നതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here