ഗുരുവായൂർ: ഉത്സവങ്ങളുടെ ഉത്സവവും, വിശ്വപ്രസിദ്ധവുമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 2020 മാർച്ച് 6 വെള്ളിയാഴ്ച (1195 കുംഭം 22) കൊടിയേറി, മാർച്ച് 15 ഞായറാഴ്ച (1195 മീനം 2) ആറാട്ടോടെ സമാപിക്കുന്നതാണ്.

ADVERTISEMENT

ഗുരുവായൂർ ദേവസ്വം പുതിയ ഭരണസമിതി സാരഥികൾക്കും, തന്ത്രിമാർക്കും, പൂജാരികൾക്കും, ദേവസ്വം ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും, നഗരസഭ ചെയർമാൻ -കൗൺസിലർമാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും, നിയമപാലകർക്കും, രാഷ്ട്രീയ-സാമൂഹ്യ സംഘടനാ – മാധ്യമ പ്രവർത്തകർക്കും, ബിസിനസ്സുകാർക്കും, ഗുരുപവനപുരി നിവാസികൾക്കും ലോകത്തെമ്പാടുമുള്ള ഭക്തജനങ്ങൾക്കും, സർവ്വോപരി ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും
ഉത്സവാശംസകൾ …. ഗുരുവായൂർ ഓൺലൈൻ

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം 🙏
ഇവിടെ ക്ലിക്ക് ചെയ്യുക

COMMENT ON NEWS

Please enter your comment!
Please enter your name here