ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന് ഉചിതമായ സ്മാരകം നിർമിക്കാൻ ആന പ്രേമികളുടെയും പൊതുജനങ്ങളുടെയും നിർദേശം ദേവസ്വം സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് അറിയിച്ചു . മാർച്ച് മൂന്നിന് വൈകീട്ട് ആറിന് കിഴക്കേനട മഞ്ജുളാൽ പരിസരത്ത് പത്മനാഭൻ അനുസ്മരണ യോഗം ചേരും . ഈ യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് സ്മാരകവും വർഷം തോറുമുള്ള അനു മരണച്ചടങ്ങും നടത്തുന്ന കാര്യത്തിൽ ദേവസ്വം അന്തിമ തീരുമാനമെടുക്കും .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here