ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി മുയീസിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ( തിങ്കൾ ) സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു . എന്നാൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല . സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുയീസ് പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിലെ കുളത്തിൽ വീണാണ് മരിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here