ഗുരുവായൂർ: പാലുവായ് കോതകുളങ്ങര ക്ഷേത്രക്കുളത്തിൽ വീണ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു . ഗുരുവായൂർ നെന്മിനി കർണൻകോട്ട് ബസാർ സ്വദേശി മുഫീസാണ് മരിച്ചത് . ഇന്നലെ വൈകീട്ട് 6 . 30ന് ഓടെയാണ് ഹഫീസ് കുളത്തിൽ വീണത് . ക്ഷേത്രോൽസവം കാണാനെത്തിയതായിരുന്നു . നാട്ടുകാർ രക്ഷപ്പെടുത്തിയ വിദ്യാർത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു . ഇവിടെ നിന്നും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി . ഇവിടെ വെച്ചാണ് മരിച്ചത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here