ഗുരുവായൂർ; തിരുവെങ്കിടം ബ്രദേഴ്സ് ക്ലബിൻ്റെ ‘സഹകരണത്തോടെ വിളമ്പര സിനിമ സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് ലഭിച്ച പ്രദർശനവും ഫെസ്റ്റിവെൽ ബുക്ക് പ്രകാശനവും ‘രാമു കാര്യാട്ട് ദൃശ്യ’ വേദിയിൽ മാർച്ച് 1 ഞായറാഴ്ച.

മാർച്ച് 7 ശനിയാഴ്ച മുതൽ പ്രതിദിനം 4 സിനിമകൾ ‘ ഗീരിഷ്കർണാട് ‘ ദൃശ്യ വേദിയിൽ അരങ്ങേറും.ഷോർട്ട് ഫീലിം മത്സരമേളയിൽ തിരഞ്ഞെടുത്ത ഹ്രസ്വ സിനിമകൾ പ്രദർശിപ്പിക്കും. കെ.ആർ മോഹനൻ പുരസ്ക്കാരവും ,തിരഞ്ഞെടുക്കപ്പെട്ട നല്ല ഹ്രസ്വ ചിത്രത്തിനുള്ള ക്യാഷ് പ്രൈസും സമ്മാനിക്കും .GIFF 2020 സമാപന ദിവസം മാർച്ച് 10 ചൊവ്വാഴ്ച

GIFF 2020ൽ പ്രദർശിപ്പിക്കുന്ന സിനിമകൾ

1, പേരറിയാത്തവർ (മലയാളം)
2, ഭയാനകം ( മലയാളം)
3, ഒറ്റമുറി വെളിച്ചം (മലയാളം)
4, രക്ത സാക്ഷ്യം ( മലയാളം)
5, പപ്പാസ് (മലയാളം) 6, വില്ലേജ് റോക്സ് (ആസാമി)
7, ബാബാ സാഹിബ്ബ് അബേദ്ക്കർ (ഇംഗ്ലിഷ് )
8, Turtle (ആമ ) ഹിന്ദി 9, Wajib (പാലസ്തീനിയൻ, അറബിക്ക്)
10, Turtles can fly (കുർദീർഷ്)
11, I still hide to smoke ( അറബിക്ക്)
12, Where are my shoes (ഇറാക്ക്)
13, Getting home ( ചൈനീസ്)
14, Loveless (റഷ്യൻ) 15, Grave of fire flies (ജപ്പാനീസ് )

LEAVE A REPLY

Please enter your comment!
Please enter your name here