കോതകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ വീണു

ഗുരുവായൂർ: പാലുവായ് കോതകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ വീണു . ഓടിക്കൂടിയ നാട്ടുകാർ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി . ഗുരുവായൂർ നെന്മിനി കർണൻകോട്ട് ബസാർ സ്വദേശി മുഫീസാണ് കുളത്തിൽ വീണത് . ഇന്ന് വൈകിട്ട് 6 30ന് ഓടെയാണ് സംഭവം . വിദ്യാർത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here