പാലക്കാട്: ഭക്തരുടെ മനസിനെ വേദനിപ്പിച്ചു കൊണ്ടുള്ള പ്രഭാ വർമ്മയുടെ ശ്യാമ മാധവത്തിന് ഭക്തകവി പൂന്താനത്തിന്റെ പേരിലുള്ള ഞ്ജാനപ്പാന പുരസ്കാരം കൊടുക്കാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ തീരുമാനം വലിയ തരത്തിലുള്ള ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. കുളത്തൂർ സമാജം ഉൾപ്പെടെ നിയമ നടപടികളിലൂടെ നേരിടാൻ നീങ്ങുന്ന സാഹചര്യത്തിൽ, ഇപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന, പുരസ്ക്കാരം നൽകുന്നതിനുള്ള സ്റ്റേ, ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്നും, ജീവിതത്തിൽ വിജയിച്ച കൃഷ്ണനെയാണ് ഗുരുവായൂരിൽ ആരാധിക്കുന്നതെന്നും അല്ലാതെ കള്ളനും പരാജയപ്പെട്ടവനും അല്ല എന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണവും ഏറെ ആശ്വാസമുള്ളതാണെന്നും കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here