ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ‘കുംഭപ്പൂനിലാവ് സംഗമം ‘ മാർച്ച് എട്ടിന് നടക്കും. ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 10 മണി വരെ മമ്മിയൂർ രാജ പെട്രോൾ പമ്പിനടുത്തെ ജീവ അങ്കണത്തിൽ നടക്കുന്ന സംഗമത്തിൽ ഭക്ഷ്യമേള, ജൈവ വസ്തുക്കളുടെ വിപണനം, സംഗീതം, പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here