ജീവ ഗുരുവായുരിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ സവാരി

ഗുരുവായൂർ; ജീവ ഗുരുവായുരിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ചതോറും നടത്തി വരുന്ന സൈക്കിൾ സവാരിക്ക് ഈ വ്യാഴാഴ അഡ്വ.രവിചങ്കത്ത്, മുരളി അകമ്പടി, സതീഷ് എൻ.ജി.,കെ.യു.കാർത്തികേയൻ, സോമൻ, എന്നിവർ നേതൃത്വം നൽകി. എല്ലാ വ്യാഴാഴ്ച്ചകളിലും കാലത്ത് 6.20ന് മമ്മിയൂർ സെന്ററിൽ നിന്ന് തുടങ്ങുന്ന സൈക്കിൾ സവാരിയിൽ എല്ലാ സുഹൃത്തുകളും ‘ പങ്കെടുക്കണമെന്നും കൂടാതെ ഗുരുവായൂർ പരിസരത്തുള്ള ക്ലബുകളെ പങ്കെടുപ്പിക്കാൻ വേണ്ടി മെമ്പർമാർ ശ്രമിക്കേണ്ടതാണെന്നും അഭ്യർത്ഥിക്കുന്നു . 27. 2..2020 അടുത്ത വ്യാഴം കാലത്ത് 6:20 മണിക്ക് മമ്മിയൂർ സെന്ററിൽ നിന്നും സൈക്കിൾ ക്കൂട്ടം പുറപ്പെടുന്നതാണ് . എല്ലാ സുഹൃത്തുകളും പങ്കെടുക്കെണ്ടതാണ്ന്ന് കൺവീനർമാരായ മുരളി അകമ്പടി , സതീഷ് എൻ.ജി കോഡിനേറ്റർ. . അഡ്വ.രവി ചങ്കത്ത് അഭ്യർത്ഥിക്കുന്നു . എല്ലാ വ്യാഴ്ചകളിലും സൈക്കിൾ സവാരി മമ്മിയൂർ സെന്ററിൽ നിന്ന് പുറപ്പെട്ട് ആനക്കോട്ട വഴി തമ്പുരാൻപടി ,മല്ലാട്, ഹരിദാസ് നഗർ വഴി മമ്മിയൂരിൽ എത്തുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *