ചാവക്കട് നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനയാത്ര നടത്തി.

ഗുരുവായൂർ; ചാവക്കാട് നഗരസഭയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ( ഐ ) കമ്മിറ്റിയുടെ നേത്യത്വത്തിൽ നഗരസഭയിലേക്ക് ജനയാത്ര നടത്തി . മണത്തലയിൽ നിന്ന് ആരംഭിച്ച ജനയാത ചാവക്കാട് സെന്ററിനടുത്തുവെച്ച് പോലീസ് തടഞ്ഞു . തുടർന്ന് നടന്ന പൊതുയോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സി . എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു . ശ്രീ . ടി . എൻ . പ്രതാപൻ എം . പി . ഉദ്ഘാടനം ചെയ്തു, എം . പി . വിൻസെന്റ് എക്സ് എം . എൽ . എ . , സുനിൽ അന്തിക്കാട് , പി . കെ അബൂബക്കർ ഹാജി , പി , യതീന്ദദാസ് , കെ . ഡി , വീരമണി , ബിജോയ് ബാബു . സി . മുസ്താഖലി , കെ . നവാസ് , ഈർഷാദ് ചേറ്റുവ എന്നിവർ അഭിവാദ്യം അർപ്പിച്ച് പ്രസംഗിച്ചു

കെ . കെ . സെയ്തു മുഹമ്മദ് , സുനിൽ കാര്യാട്ട് , കെ . വി , ഷാനവാസ് കെ . ജെ ചാക്കോ , കാർത്ത്യായനി ടീച്ചർ , ബീന രവിശങ്കർ , അരവിന്ദൻ പല്ലത്ത് , മനോജ് തച്ചപ്പിള്ളി , ശിവൻ പാലിയത്ത് , പി . വി . ബദറുദ്ദീൻ , അക്ബർ കോനോത്ത് , ആൻറ്റോ തോമസ് , ഷോബി ഫാൻസിസ് , പൊറ്റയിൽ മുംതാസ് , ലൈല മജീദ് , ശശി വാരണാട്ട്, കെ. എം ഇബ്രാഹിം , എം . കെ . ബാലകൃഷ്ണൽ , ഹിമ മനോജ് , പി . എം . നാസർ , കെ. പി . എ . റഷീദ , ഗോപി മനയത്ത് , കെ വി സത്താർ , പോളി ഫാൻസിസ് , കെ എം . ഷിഹാബ് , ആർ . കെ . നൗഷാദ് , എച്ച് എം . നൗഫൽ , നിഖിൽ ജി . കൃഷ്ണൻ , അക്ബർ ചോറ്റുവ , എം . എസ് . ശിവദാസൻ , സി . എം . അനീഷ് എന്നിവർ ജനയാത്രയ്ക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button