ഗുരുവായൂർ: ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ മാർച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കും. മുനിസിപ്പാലിറ്റിയിലെ മെയിൻ ഓഫീസ്, പൂകോട് സോണൽ ഓഫീസ്, തൈക്കാട് സോണൽ ഓഫീസ് എന്നിവിടങ്ങളിലെ റവന്യൂ വിഭാഗവും, ക്യാഷ് കൗണ്ടറും നികുതി സ്വീകരിക്കാൻ പ്രവർത്തിക്കുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം വിനിയോഗിക്കാൻ നഗരസഭയുടെ പ്രതക്കുറിപ്പിൽ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here