ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത ഒഴിഞ്ഞ പറമ്പിൽ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി . പടിഞ്ഞാറെ നടയിൽ എ . സി . പി ഓഫീസിന് സമീപം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത് . പരിസരത്തേക്ക് തീപടരും മുമ്പ് ഫയർഫോഴ്സെത്തി തീയണച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here