ജീവനക്കാരുടെ സ്ഥലം മാറ്റം നടപ്പിലാക്കുമ്പോൾ ചെയർമാൻ ഏകപക്ഷീയമായി പെരുമാറുന്നതായി ഭരണസമിതി അംഗം എ . വി പ്രശാന്ത് . കഴിഞ്ഞ രണ്ട് വർഷവും ചെയർമാൻ ഇത്തരത്തിലാണ് ചെയ്തുവരുന്നത് . ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കാൻ തയ്യാറാകുന്നില്ല . എക്സിക്യൂട്ടീവ് യോഗ്യതയുള്ള അഡ്മിനിസ്ട്രേറ്ററും ചെയർമാന്റെ തീരുമാനത്തോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here