ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിൽ അഗ്നിബാധ . വീടിന്റെ രണ്ടാം നിലയിൽ പൂജാമുറിയോട് ചേർന്ന് വിളക്ക് വയ്ക്കുന്ന ഷെൽഫിനാണ് തീപിടിച്ചത് . ബുധനാഴ്ച വൈകുന്നേരത്തോടേയായിരുന്നു തീപിടിത്തം . ഫയർഫോഴ്സ് എത്തി തീയണച്ചു . സീനിയർ ഫയർ ഓഫീസർ ടി . സുരേഷ് കുമാർ , ഫയർ ഓഫീസർമാരായ എൻ . സജിൻ , എ അനീഷ് കുമാർ , വി . വി ജിമോദ് , ഡിപിൻ ജി രാജ് , എ ആദർശ് , ഹോംഗാർഡ് കെ . സി വിജയൻ എന്നിവർ ചേർന്നാണ് തീയണച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here