ഗുരുവായൂർ: കാസർകോട് സ്വദേശി റെജി മോളുടെ ചികിത്സാ ധനസമാഹരണത്തിന്റെ ഭാഗമായി പ്രിയ അച്ചു ഗുരുവായൂരിൽ 12 മണിക്കൂർ പാടുന്നു . ഫെബ്രുവരി 15 രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ഗാനാലാപനം . നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും . റംഷാദ് സൈബർ മീഡിയ , അനിൽ മഞ്ചറമ്പത്ത് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും .
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.