ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള Bhasuri Inn ൽ Valentines Day വാരത്തിൽ അതിവിപുലമായ ഒരുക്കങ്ങളാണ് Beanmug Cofe ഉം Le Cakez ഉം കമിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

അച്ഛനമ്മമാരോടൊത്ത് Valentines Day ആഘോഷിക്കാനെത്തുന്നവർക്കു ഓർഡർ ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് കൂടെ പ്രീമിയം ബ്രാന്റ് ആയ Le Cakez ന്റെ രണ്ട് Valentines Day Special Pastry യോ അതുമല്ലെങ്കിൽ രണ്ട് ഡ്രിങ്ങ്സ്, തികച്ചും സൗജന്യമായാണ് Bhasuri Inn ലെ Beanmug Cofe യിൽ ഒരുക്കിയിരിക്കുന്നത്.

രണ്ട് ഡിഷസ്സ് ഓർഡർ ചെയ്യുന്നവർക്ക് Valentines Day Special Pastry അല്ലെങ്കിൽ ഡ്രിങ്ങ്സ് തികച്ചും സൗജന്യമായി നൽകുന്നു.

ഹോട്ടലിലെ Beanmug Cofe യിൽ ഓർഡർ ചെയ്യുന്ന ഒരു ഡിഷിന്റെ കൂടെയുള്ള Valentines Day Special Pastry/ഡ്രിങ്ങ്സ് കൾക്കും 50% വരെ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു.

ഫെബ്രുവരി 12, 13, 14 തീയതികളിലാണ് ഈ ഓഫറുകൾ ലഭ്യമാവുക. ആഘോഷങ്ങൾക്കും ഓഡറുകൾക്കും 97450 61111 / 97450 58888 നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നതായി ഹോട്ടൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here