ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ ഗേറ്റിനു സമീപത്തെ സ്വകര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം . ഇന്ന് ഉച്ചയ്ക്ക് 12 . 30 ഓടെയായിരുന്നു സംഭവം . വിവരമറിഞ്ഞ പാഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം കൃത്യ സമയത്ത് തീ അണച്ചതിനാൽ സമീപത്തെ റെയിൽവെ ട്രാക്കിലെ ഇലക്ട്രിക്കൽ കേബിളുകൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാനായി .

LEAVE A REPLY

Please enter your comment!
Please enter your name here