ഗുരുവായൂർ എൽ . എഫ് കോളേജിൽ സ്ത്രീ സുരക്ഷ സ്വയം പ്രതിരോധന പരിശീലനം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻ . എസ് . എസ് യൂണിറ്റ് കേരള ‘ പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സ്വയം പ്രതി രോധന പരിശീലന പരിപാടി സംഘടിപ്പിച്ചു . ഗുരുവായൂർ എസ് . ഐ സുനിൽ കുമാർ , സി . പി . ഒ ശിവകുമാർ , എസ് . സി . പി . ഒ ഷിജി , എൻ . എസ് . എസ് പ്രോഗ്രാം ഓഫീസർ തെരേസ ജെ ഹലോയിസ് എന്നിവർ സന്നിഹിതരായി . എൻ . എസ് . എസ് വളന്റിയേഴ്സിനൊപ്പം മറ്റു വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button