ഗുരുവായൂർ : നഗരസഭയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് നാളെ ( തിങ്കൾ ) രാവിലെ 11ന് നടക്കും . ഇടതു ധാരണപ്രകാരം സി . പി . ഐയിലെ വി . എസ് രേവതി രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് . ധാരണപ്രകാരം സി . പി . എമ്മിലെ എം രതിയായിരിക്കം അടുത്ത ചെയർമാൻ . ആദ്യ മൂന്നുവർഷം സി . പി . എമ്മിനും നാലാമത്തെ വർഷം സി . പി . ഐക്കും അവസാനവർഷം സി . പി . എമ്മിനും എന്നിങ്ങനെയാണ് ചെയർമാൻ എനിക്കുള്ള ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here