ഗുരുവായൂർ: ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനായി വി വേണുഗോപാലിനെ തിരഞ്ഞെടുത്തു . ചെയർമാനായിരുന്ന മുൻ എം.എൽ.എ. വി. ബാലറാമിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ഐക്യകണ്നയായിരുന്നു തെരഞ്ഞെടുപ്പ്. മുൻ ചെയർമാൻ പി യതീന്ദ്രദാസ് വേണുഗോപാലിനെ പേര് നിർദ്ദേശിച്ചു. നിഖിൽ ജി കൃഷ്ണൻ പിന്താങ്ങി. യോഗത്തിൽ മുഴുവൻ ബാങ്ക് ഡയറക്ടർമാരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here