ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന യുഎഇ ചാപ്റ്റർ “സ്മരണ 2020” ഫെബ്രുവരി 7ന് ഷാർജയിൽ

ഗുരുവായൂർ : കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പുണ്യ ‘ഭൂമിയുടെ ഭാഗമായ ഗുരുവായൂരിന്റെ തിരുമുറ്റത്ത് നില കൊള്ളുന്ന ശ്രീ കൃഷ്ണ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന രണ്ടു പതിറ്റാണ്ടിലേറെയായി യുഎഇ യിലെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്നു ” ശ്രീ കൃഷ്ണ കോളേജ് പൂർവ വിദ്യാർത്ഥി അസ്സോസിയേഷൻ – യുഎഇ ചാപ്റ്റർ ” അണിയിച്ചൊരുക്കുന്ന ” സ്മരണ 2020 ” പ്രശസ്ത പിന്നണി ഗായകർ ശ്രീ. സച്ചിൻ വാര്യർ, ശ്രീമതി. ആൻ അമി എന്നിവർ നയിക്കുന്ന മ്യൂസിക് ബാൻഡ് ഫെബ്രുവരി 7, വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പ്രസിഡന്റ് ഷക്കീർ ഹു ഹുസൈൻന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button