പരീക്ഷക്കാലം വന്നെത്തി. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കുട്ടികളുടെ ഭാവിയെകുറിച്ചുള്ള ആശങ്കകളേറെയാണ്, പ്രത്യേകിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ അഭിമുകീകരിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ക്ക്.പരീക്ഷ ക്കാലത്ത് രക്ഷിതാക്കൾ ലീവെടുത്ത് കുട്ടികളെ സഹായിക്കാൻ ഒരുങ്ങുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു, പരീക്ഷ കുട്ടികളുടെ വിലയിരുത്തലിലെ ഒരു ഘട്ടം മാത്രമാണ്. ആ പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാൻ വിദ്യാർഥികൾക്ക് കഴിയണം. അതിനു സഹായിക്കുന്ന കൂട്ടുകാരായി മാറണം ഓരോ രക്ഷിതാക്കളും. പരീക്ഷയെ ഒരു ഉത്സവമാക്കിമാറ്റുവാനും ഉന്നതവിജയം കൈവരിക്കാനുമായി യോഗശാസ്ത്ര പരിഷത്ത് അസോസിയേഷൻ -സൂര്യ മാധവം അപ്പാർട്ട്മെന്‍റില്‍(opposite sreekrishna school ground guruvayoor) വെച്ച്ഫെബ്രുവരി 9 ഞായറാഴ്ച്ച രാവില10.00 മണി മുതൽ 12.00 മണി വരെ BIJU BALAGOPAL(corporate trainer & motivational speaker)ന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കാളികളാകൂ. കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം..കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-📱📞 8489999010

LEAVE A REPLY

Please enter your comment!
Please enter your name here