ഗുരുവായൂര്‍ : ശുരുവായൂർ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഓട് പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേനടയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വെച്ച് 2019 ഡിസംബര്‍ 13-ാം തീയതി വെളളിയാഴ്ച മുതല്‍ ലേലം നടത്തുന്നതും എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ രാത്രി 10 മണി കൂടിയുള്ള സമയങ്ങളില്‍ തുടര്‍ച്ചയായി ലേലം നടക്കുന്നതുമാണ്. ഈ ലേലം സ്റ്റോക്ക് തിരുന്നതു വരെ തുടരുന്നതാണ്. ലേലത്തില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതുമാണ്. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ദേവസ്വം ഓഫീസില്‍ പര്‍ച്ചേയ്സ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.