ഗുരുവായൂർ ഏകാദശി ദിവസമായ 08 12 2019ന് ഞായറാഴ്‌ച പ്രാദേശിക വാസികൾക്ക് ക്ഷേത്ര ദർശനത്തിനുള്ള വരി കാലത്തും, വൈകീട്ടും 4 മണി മുതൽ 6 മണി വരെ പുറത്തെ ക്യൂ കോപ്ലക്സിൽ നിന്നും ആയിരിക്കും. 09 12 2019ന് ദ്വാദശി ദിവസം മുതിർന്ന പൗരൻമാരുടെയും പ്രാദേശിക വാസികളുടെയും പ്രത്യേക വരികൾ ഉണ്ടായിരിക്കുന്നതല്ല. അന്നേ ദിവസം പകൽ 9 മണി മുതൽ വൈകീട്ട് 3.30 മണി വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here