ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധിതിയായ വിധവകള്‍ക്ക് സ്വയംതൊഴില്‍ സ്ഥാപനത്തിന് ധനസഹായം എ പദ്ധതിയിലേക്ക് 18 നും 60 നും മധ്യേ പ്രായമുള്ള വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകള്‍, 35 വയസ്സിനു ശേഷവും അവിവാഹിതരായി തുടരുവര് എിവരില്‍ നിും അപേക്ഷ ക്ഷണിക്കുു. ഉല്‍പ്പാദന – വ്യവസായ മേഖലകളില്‍ നിന്നായിരിക്കണം പ്രൊജക്ട് തെരെഞ്ഞെടുക്കേണ്ടത്. സബ്സിഡി നിരക്ക് 75% പരമാവധി 50,000/- രൂപയായിരിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പായി വാര്‍ഡ് കൗസിലറുമായോ, നഗരസഭ വ്യവസായ. വികസന ഓഫീസറുമായോ ബന്ധപ്പെടേണ്ടതാണെന്ന് അറിയിച്ചു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.