ഗുരുവായൂർ: ഗുരുവായൂരിൽ മണ്ഡലകാല ആരംഭത്തോടനുബന്ധിച്ച് 17 നവംബർ 2019 മുതൽ രാവിലെ 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം അന്നലക്ഷ്മി ഹാളിൽ വിശിഷ്ട വിഭവങ്ങളടങ്ങിയ അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് ഗുരുവായൂർ ദേവസം പത്രകുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here