ഗുരുവായൂർ: 2019 നവംബർ 19, 20, 21, 22 തിയ്യതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടക്കുന്ന തൃശൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ പാലുകാച്ചൽ ചടങ്ങ് പ്രശസ്ത സിനിമാ താരം രശ്മി സോമൻ നിർവഹിച്ചു.

മമ്മിയൂർ ദേവസ്വത്തിന്റെ കൈലാസം ഹാളിലാണ് കലോത്സവത്തിനു പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here