ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വൈകീട്ട് 3:30 ന് നട തുറക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലം മകര വിളക്ക് ഭക്തജന തീർക്കും ശബരിമല തീർത്ഥാടകരുടെ സൗകര്യവും കണക്കിലെടുത്ത് നവംമ്പർ 17 മുതൽ ഡിസംമ്പർ 27 കൂടിയുള്ള ദിവസങ്ങളിൽ, ക്ഷേത്ര നട വൈകീട്ട് 3:30 ന് തുറക്കുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button