ഗുരുവായൂർ: പ്രശസ്ത സാഹിത്യകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജില്ലാ കലോത്സവ മീഡിയ റൂം ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഷൈലജ ദേവൻ അധ്യക്ഷയായിരുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭാ ഉപാധ്യക്ഷൻ കെ. പി. വിനോദ്, ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. സി. ആനന്ദൻ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ നിർമ്മല കേരളൻ, ട്രോഫി കമ്മറ്റി ചെയർമാൻ ശോഭ, പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയർമാന്മാരായ ജയകുമാർ, ലിജിത്, സൈസൺ മാറോക്കി, അനിൽ ചിറയ്ക്കൽ, പ്രിയ രാജേന്ദ്രൻ, സജീവൻ നമ്പിയത്ത്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ സന്തോഷ് ടി. ഇമ്മട്ടി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here