ഗുരുവായൂർ: ലയൺസ് ക്ലബ്ബ് ഓഫ് ഗുരുവായൂർ പ്ലെയേഴ്സ് എന്ന പുതിയ ക്ലബ്ബിന്റെ ഉൽഘാടനം ലയൺ എൻജിനിയർ ദീപക്ക് നിർവ്വഹിച്ചു. യോഗത്തിൽ Ln ജോർജ് ഡി ദാസ്, ബിജോയ് ആലപ്പാട്ട്, പി. എസ്. ചന്ദ്രൻ, എൻ. പ്രഭാകരൻ നായർ, സി. ഡി. ജോൺസൺ, ഇ.കെ. രാമകൃഷ്ണൻ, ലോകനാഥൻ, ബാബു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് പി. എസ്. ചന്ദ്രൻ, വൈസ് പ്രസിഡന്റമാരായി രതീഷ്, വേണുഗോപാൽ, എൻ. കെ. പിന്റോ, സെക്രട്ടറി വിനോയ് വിൻസെന്റ്, ജോ. സെക്രട്ടറി ടി. ഡി. വാസുദേവൻ, ട്രഷർ ആകാശ് ശിവജി എന്നിവരെ തിരഞെടുത്തു.