ഗുരുവായൂർ,: ഗുരുവായൂർ എൻ.ആർ.ഐ. വിദ്യഭ്യാസ സഹായധന വിതരണം 2019 ജൂലായ് 6 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജി.യു.പി. സ്ക്കൂളിൽ

ജീവകാരുണ്യ – പാലിയേറ്റീവ് — സൗജനു ആംബുലൻസ് സർവ്വീസ് – പ്രവർത്തനങ്ങളും, നിർദ്ദനരായ മിടുക്കരായ കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക- പഠനോപകരണങ്ങളുടെ വിതരണവുമായി, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയായ ‘ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷനും, ഗുരുവായൂർ എൻ.ആർ.ഐ. ഫോറം യു.എ.ഇ. യും സംയുക്തമായി എല്ലാ വർഷവും നടത്തി വരുന്ന, പാവപ്പെട്ട വീടുകളിലെ മിടുക്കരായ കുട്ടികൾക്കുള്ള വിദ്യഭ്യാസ സഹായ നിധിയുടെ 2019 ലെ വിതരണം ജൂലായ് 6 ന് വൈകുന്നേരം 4 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള ജി.യു.പി. സ്ക്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച്,

വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിന് ഗുരുവായൂർ മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി. വി.എസ്. രേവതി ടീച്ചർ ഉത്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here