തൃശൂർ പൂരം; മറ്റു വിശേഷങ്ങൾ

തൃശൂർ പൂരം ചടങ്ങു മാത്രമായി പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദ്ധർഭങ്ങളുമുണ്ട്

1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല.

1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.

1962ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.

1964 ൽ എക്സിബിഷൻ കമ്മിറ്റിയുമായുണ്ടായ തർക്കത്തെ തുടർന്ന് പൂരം നടന്നില്ല.

guest
0 Comments
Inline Feedbacks
View all comments