ഗുരുവായൂർ ക്ഷേത്രം മാനേജര്‍ വടക്കേനട പ്രദീപ്നിവാസില്‍ ആര്‍.സുരേഷ് (52) നിര്യാതനായി. സംസ്കാരം 3.5.19 വെള്ളിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ദേവസ്വം മുന്‍ ജീവനക്കാരന്‍ പരേതനായ എന്‍.ടി. രാവുണ്ണിനായരുടെയും കപ്പൂര് വീട്ടില്‍ ശാന്തമ്മയുടെയും മകനാണ്. ഭാര്യഃ മിനി. മകള്‍ഃ കൃഷ്ണപ്രിയ. മരുമകന്‍ഃ ഹരിഗോവിന്ദ് (ദുബായ്).
മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടില്‍ കൊണ്ടു വരും.
സഹോദരങ്ങള്‍ഃ ജയപ്രകാശ്, പ്രദീപ്കുമാര്‍ (ദുബായ്).

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here