ഗുരുവായൂരപ്പന്റെ പന്ത്രണ്ടു ഭാവങ്ങൾ

1 – നിർമാല്യദർശന സമയം — വിശ്വരൂപദർശനം, 2 – തൈലാഭിഷേകം — വാതരോഗാഘ്നൻ, 3 – വാകചാർത്ത് — ഗോകുലനാഥൻ, 4 – ശംഖാഭിഷേകം — സന്താനഗോപാലൻ, 5 – ബാലാലങ്കാരം — ഗോപികനാഥൻ, 6 – പാൽ മുതലായ അഭിഷേക സമയം — യശോദാബാലൻ, 7 – നവകാഭിഷേകം — വനമാലാകൃഷ്ണൻ, 8 – ഉച്ചപൂജ — സർവ്വാലങ്കാരഭൂഷണൻ, 9 – സായാംകാലം — സർവ്വമംഗളദായകൻ, 10 – ദീപാരാധനക്ക് — മോഹനസുന്ദരൻ, 11 – അത്തപൂജക്ക് — വൃന്ദാവനചരൻ, 12 – തൃപ്പുകക്ക് — ശേഷശയനൻ

ഇങ്ങനെ ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. അതുകൊണ്ട് തന്നെ ഓരോ സമയത്തും ഓരോ രീതിയിൽ ആണ് പ്രതിഷ്ഠയുടെ അലങ്കാരം.ഇത് കൂടാതെ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപത്തിൽ ഉള്ള ദശാവതാരച്ചാർത്തും ചില ദിവസങ്ങളിൽ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button