ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ പ്രതിമാസം 41 ,475 /- ക യിൽ 1 വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് 2 .5 .2019 നു രാവിലെ 11 .00 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് walk in interview നടത്തുന്നതാണ്.

01 .01 .2019 നു 25 നും 40 നും മദ്ധ്യേ പ്രായമുള്ള 1 ) Degree in Veterinary Science 2 ) Experience as Veterinary Surgeon for three years എന്നീ യോഗ്യത ഉള്ള താല്പര്യമുള്ള ഹിന്ദുയുവാക്കളായവർ ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡേറ്റ, തിരിച്ചറിയൽ രേഖ എന്നിവയും പകർപ്പും സഹിതം അന്നേ ദിവസം കൂടിക്കാഴ്ചക്ക് ഹാജരാകാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here