ഗുരുവായൂർ: ഗുരുവായൂർ പ്രീമിയർ ലീഗ് ഒന്നാം സീസണിന്റെ വിജയത്തിന് ശേഷം ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ അവതരിപ്പിക്കുന്ന രണ്ടാം സീസൺ മത്സരങ്ങൾ ഏപ്രിൽ 27, 28, മെയ് 1, 4, 5 എന്നീ തീയതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. വേനലവധിയുടെ സായാഹ്നങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആഘോഷമാക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ പ്രഭാതം പൊട്ടിവിടരുന്നത് ഗുരുവായൂർ പ്രീമിയർ ലീഗ് സീസൺ 2 മുന്നിൽ കണ്ടുകൊണ്ടാകണമെന്നും ആയതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു എന്നും ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. Starks Guruvayoor, Strikers Gvr, Super XI Karakkad, Goatz Guruvayoor, Insight Muthuvattor, All Stars Guruvayoor, Chasing Knights, Redbacks Guruvayoor എന്നീ ടീമുകൾ ഗുരുവായൂർ പ്രീമിയർ ലീഗ് രണ്ടാം സീസണിൽ പങ്കെടുക്കുന്

LEAVE A REPLY

Please enter your comment!
Please enter your name here